---
title: "അനുസ്മരിച്ചു; നോവായി രക്തസാക്ഷി ഷുഹൈബ് "
english_title: "recalled; Nowai Martyr Shuhaib"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96583/recalled-nowai-martyr-shuhaib"
published_at: "2023-02-12T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e91cccc481e_qw2.jpg"
keywords: []
---

# അനുസ്മരിച്ചു; നോവായി രക്തസാക്ഷി ഷുഹൈബ് 

> **Lead Summary:** ** കച്ചേരി**: എടയന്നൂർ ഷുഹൈബ് രക്തസാക്ഷിദിനം ആചരിച്ചു. ഷുഹൈബ് രക്തസാക്ഷി ദിനചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കച്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

## Article Content

** കച്ചേരി**: എടയന്നൂർ ഷുഹൈബ് രക്തസാക്ഷിദിനം ആചരിച്ചു. ഷുഹൈബ് രക്തസാക്ഷി ദിനചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കച്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

അർജുൻ ശ്യാം വടക്കയിൽ ഉദ്ഘാടനം ചെയ്തു. എംപി ഗായത്രി അധ്യക്ഷത വഹിച്ചു.കെ രമേശൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഗൗരി നന്ദ, ഹരികൃഷ്ണൻ, സാരംഗ്,എംപി ശ്രീധരൻ നിജേഷ് കണ്ടിയിൽ,എംസി വിജയൻ  സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96583/recalled-nowai-martyr-shuhaib)