---
title: "മഹാവിഷ്ണു ക്ഷേത്രം; പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി"
english_title: " Lord Vishnu Temple; The rededication ceremonies have begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96597/lord-vishnu-temple-the-rededication-ceremonies-have-begun"
published_at: "2023-02-12T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e92ff58220a_pratsta.jpg"
keywords: []
---

# മഹാവിഷ്ണു ക്ഷേത്രം; പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി

> **Lead Summary:** **അരൂര്‍**: മഹാവിഷ്ണു ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. തരണ നല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.കലവറ സംഭരണ യാത്ര മഞ്ചാങ്കാട്ടില്‍ കാവില്‍ സംഗമിച്ച് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഘോഷ യാത്ര നടത്തി.

## Article Content

**അരൂര്‍**: മഹാവിഷ്ണു ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. തരണ നല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.കലവറ സംഭരണ യാത്ര മഞ്ചാങ്കാട്ടില്‍ കാവില്‍ സംഗമിച്ച് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഘോഷ യാത്ര നടത്തി.

ടി കെ രാജന്‍,കെ വിനോദന്‍,ബാബു സി അരൂര്‍,പി കെ കണാരന്‍,കെ ഹരിദാസന്‍,ഒ രാമചന്ദ്രന്‍,സി ഷീല നേതൃത്വം നല്‍കി. ആധ്യാത്മിക സദസ്സ് മോഹനന്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരെ ആദരിച്ചു. വിവിധ കലാപരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96597/lord-vishnu-temple-the-rededication-ceremonies-have-begun)