---
title: "ശാസ്ത്രരംഗം; നേട്ടം കൊയ്ത് സെന്റ് ജോർജ് വിലങ്ങാട് സ്കൂൾ"
english_title: "field of science; St. George's Vilangad School achieved the feat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96710/field-of-science-st-georges-vilangad-school-achieved-the-feat"
published_at: "2023-02-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea0a617a487_School_picpic.jpg"
keywords: []
---

# ശാസ്ത്രരംഗം; നേട്ടം കൊയ്ത് സെന്റ് ജോർജ് വിലങ്ങാട് സ്കൂൾ

> **Lead Summary:** **വിലങ്ങാട്: **കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്രരംഗം മത്സരത്തിൽ നേട്ടം കൊയ്ത് സെൻറ് ജോർജ് വിലങ്ങാട്. കഴിഞ്ഞദിവസം കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രരംഗം മത്സരത്തിൽ കൊയ്ത് സെൻറ് ജോർജ് വിലങ്ങാട് വിജയം കൈവരിച്ചു.

## Article Content

**വിലങ്ങാട്: **കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ശാസ്ത്രരംഗം മത്സരത്തിൽ നേട്ടം കൊയ്ത് സെൻറ് ജോർജ് വിലങ്ങാട്. കഴിഞ്ഞദിവസം കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രരംഗം മത്സരത്തിൽ കൊയ്ത് സെൻറ് ജോർജ് വിലങ്ങാട് വിജയം കൈവരിച്ചു.

ഇതിൽ ആൻലിൻ അന്ന ജെയിംസ്, എയ്ഞ്ചൽ റോസ് ബെന്നി എന്നീ വിദ്യാർത്ഥിനികൾ ആണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. മത്സരത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ സ്കൂൾ അധികൃതരും, ഹെഡ്മാസ്റ്റർ സജി ജോസഫ്, സ്കൂൾ മാനേജർ ഫാ: ബെന്നി കാരക്കാട്ട്, അധ്യാപകർ പിടിഎ പ്രസിഡണ്ട് എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96710/field-of-science-st-georges-vilangad-school-achieved-the-feat)