---
title: "ജീവ താളം പദ്ധതി; തിരി കൊളുത്തി എടച്ചേരിയും"
english_title: "Life Rhythm Project; Light the candle and eat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96730/life-rhythm-project-light-the-candle-and-eat-newpost "
published_at: "2023-02-13T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea1cab1f058_jeeva_thalam_pic_2.jpg"
keywords: []
---

# ജീവ താളം പദ്ധതി; തിരി കൊളുത്തി എടച്ചേരിയും

> **Lead Summary:** **എടച്ചേരി:** ജീവ താളം പദ്ധതി എടച്ചേരിയിലും. ജീവ താളം പദ്ധതി എടച്ചേരിയിൽ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പത്മിനി ടീച്ചർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി:** ജീവ താളം പദ്ധതി എടച്ചേരിയിലും. ജീവ താളം പദ്ധതി എടച്ചേരിയിൽ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പത്മിനി ടീച്ചർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ, ശ്രീജ പാലപ്പറമ്പത്ത്, നിഷ എൻ, ഡാനിയ എ, കുഞ്ഞിരാമൻ കെ കെ, ഹെൽത്ത് ഇൻസ്പെക്ടർ ലെസ്ലിവർഗീസ്, ജിൻഷ ജയരാജ്, കുഞ്ഞബ്ദുള്ള. എം, സംസാരിച്ചു. ആശാവർക്ക തങ്കമണി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96730/life-rhythm-project-light-the-candle-and-eat-newpost )