---
title: "നിറക്കൂട്ട് കലാ ക്യാമ്പ്; കുറുവന്തേരി യു പി സ്കൂൾ സർഗോത്സവം"
english_title: "Nirakoot Art Camp; Kuruvantheri UP School Sargotsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96754/nirakoot-art-camp-kuruvantheri-up-school-sargotsavam"
published_at: "2023-02-13T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea410414e9a_parakkadavu_1.jpg"
keywords: []
---

# നിറക്കൂട്ട് കലാ ക്യാമ്പ്; കുറുവന്തേരി യു പി സ്കൂൾ സർഗോത്സവം

> **Lead Summary:** **പാറക്കടവ്: **കുറുവന്തേരി യു പി സ്കൂൾ കലാ -ശാസ്ത്ര- ഗണിത ക്യാമ്പിന്റെ ഭാഗമായുള്ള നിറക്കൂട്ട് കലാ ക്യാമ്പ് ശ്രദ്ധേയമായി. പി ടി എ പ്രസിഡണ്ട് കെ ഷാനിഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ്: **കുറുവന്തേരി യു പി സ്കൂൾ കലാ -ശാസ്ത്ര- ഗണിത ക്യാമ്പിന്റെ ഭാഗമായുള്ള നിറക്കൂട്ട് കലാ ക്യാമ്പ് ശ്രദ്ധേയമായി. പി ടി എ പ്രസിഡണ്ട് കെ ഷാനിഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സീനിയർ അസിസ്റ്റന്റ് ടി എൻ ഗീത ടീച്ചർ അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി സി.കെ അബ്ദുള്ള മാസ്റ്റർ, ബി ആർ സി പ്രതിനിധി വിസ്മയ ടീച്ചർ , എം പി ടി എ പ്രസിഡണ്ട് ഷമീന എ ആർ കെ , വിനീഷ എന്നിവർ സംസാരിച്ചു. ഹർഷ സ്വാഗതവും അതുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96754/nirakoot-art-camp-kuruvantheri-up-school-sargotsavam)