---
title: "മെഡിക്കൽ ക്യാമ്പ്; സേവനരംഗത്ത് ഐകോണിക്"
english_title: "Medical Camp; Iconic in service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96759/medical-camp-iconic-in-service"
published_at: "2023-02-13T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea453c07442_camp_pic_.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ്; സേവനരംഗത്ത് ഐകോണിക്

> **Lead Summary:** **വാണിമേൽ: **ഐകോണിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വയൽ പീടികയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **ഐകോണിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വയൽ പീടികയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഡോ: ഹീര ബാനു, അഷ്റഫ് കൊറ്റാല, രണ്ടാം വാർഡ് മെമ്പർ റസാക്ക് പറമ്പത്ത്, പി ബാലകൃഷ്ണൻ, ഡോ: അനീഷ് എം ചാക്കോ, നൗഫൽ മാസ്റ്റർ, എ കെ മുഹമ്മദലി, വി പി മുഹമ്മദ് സവാദ് സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പരിശോധനക്കായി എത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96759/medical-camp-iconic-in-service)