---
title: "അഭിമാന നേട്ടം;കെ.കെ. ഷഹനാസ് മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ"
english_title: "Proud achievement; K.K. Shahnaz Best NSS Program Officer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96920/proud-achievement-kk-shahnaz-best-nss-program-officer"
published_at: "2023-02-14T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb3ecf798c1_shahna_pic.jpg"
keywords: []
---

# അഭിമാന നേട്ടം;കെ.കെ. ഷഹനാസ് മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ

> **Lead Summary:** **നാദാപുരം: **കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി കെ കെ ഷഹനാസിനെ തെരഞ്ഞെടുത്തു. വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.

## Article Content

**നാദാപുരം: **കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി കെ കെ ഷഹനാസിനെ തെരഞ്ഞെടുത്തു. വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.

മികച്ച പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട കെ കെ ഷഹനാസിനെ കേരള ഹയർസെക്കൻഡറി സ്കൂൾ യൂണിയൻ(കെ എച്ച്.എസ്.ടി.യു) നാദാപുരം സബ് ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ബഷീർ മാസ്റ്റർ ഉപഹാരം നൽകി.

അസീസ് നരിക്കലക്കണ്ടി, കെ കെ നവാസ്, അസീസ് വി, പ്രൊഫ: കെ കെ അഷറഫ്, ഷൗക്കത്തലി പി, കെ സി റഷീദ്, കെ വി നൗഫൽ, കുഞ്ഞബ്ദുള്ള കെ എം, മുനീറ സംസാരിച്ചു. സബ്ജില്ലാ പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി മൊയ്തു എൻ കെ സ്വാഗതം പറഞ്ഞു. റഷീദ് കോപ്പനാണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96920/proud-achievement-kk-shahnaz-best-nss-program-officer)