---
title: "ഈരൂരിക്കൽ കുര്യാക്കോസ് അന്തരിച്ചു"
english_title: "oorurikkal kuryakkose passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96940/oorurikkal-kuryakkose-passed-away"
published_at: "2023-02-14T14:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb4b9205eab_kuryakose_pic.jpg"
keywords: []
---

# ഈരൂരിക്കൽ കുര്യാക്കോസ് അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: **ഈരൂരിക്കൽ കുര്യാക്കോസ് (കുറുവച്ചൻ 83) അന്തരിച്ചു. ഭാര്യ: ഫിലോമിന.(പ്ലാ ബ്ലാനിയിൽ കുടുംബാംഗം). സംസ്കാരം നാളെ രാവിലെ 9:30ന് മഞ്ഞക്കുന്ന് സെൻറ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.

## Article Content

**വിലങ്ങാട്: **ഈരൂരിക്കൽ കുര്യാക്കോസ് (കുറുവച്ചൻ 83) അന്തരിച്ചു. ഭാര്യ: ഫിലോമിന.(പ്ലാ ബ്ലാനിയിൽ കുടുംബാംഗം). സംസ്കാരം നാളെ രാവിലെ 9:30ന് മഞ്ഞക്കുന്ന് സെൻറ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.

മക്കൾ: നൈസി, സോണി, നിഷ, സന്തോഷ്, സോബി. മരുമക്കൾ: ഷാജു ചെത്തിപ്പുഴ, സിജി മുതു പ്ലാക്കൽ, ബാബു കുനം തടത്തിൽ, ജെസ്മി കുളങ്ങര, ആൻസാ പനക്കൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96940/oorurikkal-kuryakkose-passed-away)