---
title: "നായകനെ സ്മരിച്ചു; ജനകീയ കാഥികന് ദീപ്ത സ്മരണ"
english_title: "Remembered the hero; Deepa Smaran for popular poet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97006/remembered-the-hero-deepa-smaran-for-popular-poet"
published_at: "2023-02-14T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb91d7ef6f8_akbar_pic.jpg"
keywords: []
---

# നായകനെ സ്മരിച്ചു; ജനകീയ കാഥികന് ദീപ്ത സ്മരണ

> **Lead Summary:** **കക്കട്ടിൽ: **കടത്തനാടിന്റെ ജനകീയ കാഥികന് സ്മരണ. അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ അഭിമുഖ്യത്തില്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണം നടത്തി. സാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ: കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ: **കടത്തനാടിന്റെ ജനകീയ കാഥികന് സ്മരണ. അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ അഭിമുഖ്യത്തില്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണം നടത്തി. സാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ: കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

കെ.റുസി അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ ലാല്‍ മൊകേരി, നന്ദനന്‍ മുള്ളമ്പത്ത് സംസാരിച്ചു. പരിപാടിയിൽ കെ.എന്‍ പ്രശാന്തിന്റെ പൊനം - എന്ന നോവല്‍ സംബന്ധിച്ച്‌ ചര്‍ച്ചയും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97006/remembered-the-hero-deepa-smaran-for-popular-poet)