---
title: "zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ;ശരീര സൗന്ദര്യം നേടാം ഇനി എളുപ്പത്തിൽ"
english_title: "zumba fitness studio; Body beauty can be achieved easily"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97120/zumba-fitness-studio-body-beauty-can-be-achieved-easily"
published_at: "2023-02-15T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec655dbcd78_zumba_pic.jpg"
keywords: []
---

# zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ;ശരീര സൗന്ദര്യം നേടാം ഇനി എളുപ്പത്തിൽ

> **Lead Summary:** **നാദാപുരം:** ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ zumba ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചു. നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത്.

## Article Content

**നാദാപുരം:** ശരീര സൗന്ദര്യ രംഗത്ത് പുതിയ ട്രെൻഡ് ആയി മാറിയ zumba ലേഡീസ് ആൻ്റ് ജൻ്റ്സ് ആദ്യമായി നാദാപുരത്ത്. സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചു. നാദാപുരം ടൗണിൽ ഇരിട്ടി സൂപ്പർ മാർക്കറ്റിന് സമീപം മൊയിലോത്ത് കോംപ്ലക്സിൽ ആണ് സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത്.

ഫിറ്റ്നസ്സ് സ്റ്റുഡിയോവിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കുന്നതാണ്. ശരീര സൗന്ദര്യ രംഗത്ത് നാദാപുരത്ത് വിസ്മയങ്ങൾ തീർത്ത സാഷാ ബ്യൂട്ടി പാർലർ ആൻറ് ലേഡീസ് ജിമ്മിൻ്റെ സഹോദര സ്ഥാപനമാണ് സാഷാ zumba ഫിറ്റ്നസ്സ് സ്റ്റുഡിയോ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97120/zumba-fitness-studio-body-beauty-can-be-achieved-easily)