---
title: "എടച്ചേരിയിലേക്ക്; എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനത്തിന് ആവേശ തുടക്കം"
english_title: "to Edachery; SFI Nadapuram Area Conference gets off to an exciting start"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97177/to-edachery-sfi-nadapuram-area-conference-gets-off-to-an-exciting-start"
published_at: "2023-02-15T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec91ea5ed73_s_f_i_pic_1.jpg"
keywords: []
---

# എടച്ചേരിയിലേക്ക്; എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനത്തിന് ആവേശ തുടക്കം

> **Lead Summary:** **എടച്ചേരി: **നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് ജന്മം നൽകിയ ചുവന്ന ഭൂമിയായ എടച്ചേരിയിൽ എസ്എഫ്ഐ നാദാപുരം ഏരിയ സമ്മേളനത്തിന് വേദിയായി .

## Article Content

**എടച്ചേരി: **നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് ജന്മം നൽകിയ ചുവന്ന ഭൂമിയായ എടച്ചേരിയിൽ എസ്എഫ്ഐ നാദാപുരം ഏരിയ സമ്മേളനത്തിന് വേദിയായി .

എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ പി അനുരാഗ്, എസ്എഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഫിദൽ റോയിഡ്, സംസ്ഥാന കമ്മിറ്റി മെമ്പർ മിഥുൻ, ഫർഹാൻ, നന്ദന, അലീന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97177/to-edachery-sfi-nadapuram-area-conference-gets-off-to-an-exciting-start)