---
title: "കടന്നൽക്കൂട്; തുണയായി ദുരന്തനിവാരണ സേന"
english_title: "wasp nest Aided by the Disaster Management Force"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97196/wasp-nest-aided-by-the-disaster-management-force"
published_at: "2023-02-15T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec9fea72cb1_bee_1.jpg"
keywords: []
---

# കടന്നൽക്കൂട്; തുണയായി ദുരന്തനിവാരണ സേന

> **Lead Summary:** **നാദാപുരം: **അധ്യായനം മുടക്കി കടന്നൽകൂട്. സ്കൂൾ കെട്ടിടത്തിലെ ഭീമൻ കടന്നൽകൂട് അധ്യായനം മുടക്കിയപ്പോൾ തുണയായത് ദുരന്ത നിവാരണ സേന. പയന്തോങ്ങ് ഹൈടെക് പബ്ലിക് സ്കൂളിലാണ് രണ്ട് കടന്നൽ കൂടുതൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇന്ന് സ്കൂളിന് അവധി നൽകിയിരുന്നു.

## Article Content

**നാദാപുരം: **അധ്യായനം മുടക്കി കടന്നൽകൂട്. സ്കൂൾ കെട്ടിടത്തിലെ ഭീമൻ കടന്നൽകൂട് അധ്യായനം മുടക്കിയപ്പോൾ തുണയായത് ദുരന്ത നിവാരണ സേന. പയന്തോങ്ങ് ഹൈടെക് പബ്ലിക് സ്കൂളിലാണ് രണ്ട് കടന്നൽ കൂടുതൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇന്ന് സ്കൂളിന് അവധി നൽകിയിരുന്നു.

സ്കൂൾ അധികൃതർ ജനകീയ ദുരന്തനിവാരണ സേനാ ഭാരവാഹികളെ വിവരം അറിയിച്ചതിനെത്തുടർന്ന് സേന അംഗങ്ങൾ എത്തുകയും ഏറെ സാഹസപ്പെട്ട് കടന്നൽ കൂടുതൽ നീക്കം ചെയ്യുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97196/wasp-nest-aided-by-the-disaster-management-force)