---
title: "തട്ടാന്റവിട മമ്മൂട്ടി ഹാജി അന്തരിച്ചു"
english_title: "thattantevida mamootty passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97235/thattantevida-mamootty-passed-away"
published_at: "2023-02-15T16:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecbabfeda69_mammootty_death.jpg"
keywords: []
---

# തട്ടാന്റവിട മമ്മൂട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **പുറമേരി: **വിലാതപുരം തട്ടാന്റവിട മമ്മൂട്ടി ഹാജി അന്തരിച്ചു. നാദാപുരത്തെ പരേതരായ നാവ്യൻ പുത്തലത്ത് കുഞ്ഞബ്ദുള്ളയുടെയും ആയിശുവിന്റെയും മകനാണ്. ഭാര്യ: ചെട്ടിയാൻകണ്ടി നഫീസ

## Article Content

**പുറമേരി: **വിലാതപുരം തട്ടാന്റവിട മമ്മൂട്ടി ഹാജി അന്തരിച്ചു. നാദാപുരത്തെ പരേതരായ നാവ്യൻ പുത്തലത്ത് കുഞ്ഞബ്ദുള്ളയുടെയും ആയിശുവിന്റെയും മകനാണ്. ഭാര്യ: ചെട്ടിയാൻകണ്ടി നഫീസ

.മക്കൾ: നൗഫൽ (ബഹ്‌റൈൻ),നൗഷീന, നജ്ല. മരുമക്കൾ:വലിയപീടികയിൽ അഷ്‌റഫ്‌ വെള്ളൂർ,കണ്ടിയെന്റവിട അസ്ഹർ പാറക്കടവ്, പുത്തൻപുരയിൽ ജസീന വേളംചെറുകുന്ന് .സഹോദരങ്ങൾ:മായൻകുട്ടി, അയ്യൂബ്, അന്ത്രു, മാമി,സഫിയ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97235/thattantevida-mamootty-passed-away)