---
title: "ചിറയിൽ വളരട്ടെ ; നീലാണ്ട് ചിറയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു"
english_title: "Neeland deposited the fry in the cage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9738/neeland-deposited-the-fry-in-the-cage"
published_at: "2021-11-09T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a82634690d_meenkrishi.jpg"
keywords: []
---

# ചിറയിൽ വളരട്ടെ ; നീലാണ്ട് ചിറയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

> **Lead Summary:** **വളയം**: ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വളയം ഗ്രാമ പഞ്ചായത്തിൽ 2020-21 വർഷത്തെ പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

## Article Content

**വളയം**: ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വളയം ഗ്രാമ പഞ്ചായത്തിൽ 2020-21 വർഷത്തെ പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്തംഗം കെ കെ വിജേഷ് അധ്യക്ഷനായി.

സെക്രട്ടറി കെ വിനോദ് കൃഷ്ണൻ ഫിഷറീസ് പ്രമോട്ടർ കമൽ ദീപ് എം എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നീലാണ്ട് ചിറയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9738/neeland-deposited-the-fry-in-the-cage)