---
title: "ആശ്വാസമായി; അരൂരിൽ ആശ്വാസ് പദ്ധതിക്ക് തുടക്കം"
english_title: "As a relief; Relief project started in Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97399/as-a-relief-relief-project-started-in-arur"
published_at: "2023-02-16T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edce3ad2db2_aswas_pic.jpg"
keywords: []
---

# ആശ്വാസമായി; അരൂരിൽ ആശ്വാസ് പദ്ധതിക്ക് തുടക്കം

> **Lead Summary:** **അരൂർ: **അരൂരിൽ ആശ്വാസ് പദ്ധതിക്ക് വർണ്ണാഭമായ തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ആശ്വാസ് പദ്ധതിക്കാണ് അരൂരില്‍ തുടക്കമായത്. ജില്ലാ സെക്രട്ടറി ഒവി ലത്തീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **അരൂരിൽ ആശ്വാസ് പദ്ധതിക്ക് വർണ്ണാഭമായ തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ആശ്വാസ് പദ്ധതിക്കാണ് അരൂരില്‍ തുടക്കമായത്. ജില്ലാ സെക്രട്ടറി ഒവി ലത്തീഫ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പറമ്പത്ത് നാണു അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഭാസ്‌കരന്‍,സെക്രട്ടറി വി പി വിജീഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97399/as-a-relief-relief-project-started-in-arur)