---
title: "ഓഫറുകളുടെ കാലം ; കുട്ടികൾക്കുള്ള വലിയ ഷോപ്പായ സെക്കായിയിൽ ഇനി നല്ല ഓഫറുകൾ"
english_title: "Duration of offers; Sekai, the big shop for kids, now has good offers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97420/duration-of-offers-sekai-the-big-shop-for-kids-now-has-good-offers"
published_at: "2023-02-16T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ede4b70259c_offer_pic.jpg"
keywords: []
---

# ഓഫറുകളുടെ കാലം ; കുട്ടികൾക്കുള്ള വലിയ ഷോപ്പായ സെക്കായിയിൽ ഇനി നല്ല ഓഫറുകൾ

> **Lead Summary:** നാദാപുരം : കുട്ടികൾക്കുള്ള വലിയ ഷോപ്പായ സെക്കായിയിൽ ഇനി നല്ല ഓഫറുകൾ. ഫെബ്രുവരി 16 മുതൽ സ്റ്റോക്ക് കഴിയുന്നത് വരെ ക്‌ളിയറൻസ് സെയിൽ നടക്കുകയാണ് .

## Article Content

നാദാപുരം : കുട്ടികൾക്കുള്ള വലിയ ഷോപ്പായ സെക്കായിയിൽ ഇനി നല്ല ഓഫറുകൾ. ഫെബ്രുവരി 16 മുതൽ സ്റ്റോക്ക് കഴിയുന്നത് വരെ ക്‌ളിയറൻസ് സെയിൽ നടക്കുകയാണ് .

ഗേൾസ് ഡ്രസ്സ്, ബോയ്സ് ഡ്രസ്സ് പാർട്ടി വെയർ, ഷൂസുകൾ, ചെരുപ്പുകൾ തുടങ്ങി തിരഞ്ഞെടുത്ത ഐറ്റംസുകൾക്ക് 50% വരെ ഓഫർ ലഭ്യമാണ്. സ്റ്റോക്ക് കഴിയുന്നത് വരെയാണ് കാലാവധി.

കഴിഞ്ഞ 2 വർഷമായി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സെക്കായി നാദാപുരം കക്കം വെള്ളിയിലെ ഫാഷൻ സ്ട്രീറ്റിൽ ലെ അബയ ബിൽഡിംഗിൽ ആണ് പ്രവർത്തിക്കുന്നത്.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97420/duration-of-offers-sekai-the-big-shop-for-kids-now-has-good-offers)