---
title: "ഈന്തുള്ളതിൽ അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "eenthullathil abthulla haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97484/eenthullathil-abthulla-haji-passed-away"
published_at: "2023-02-16T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee0f4e1fa9c_death_kunjabthulla.jpg"
keywords: []
---

# ഈന്തുള്ളതിൽ അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം:** പൗര പ്രമുഖനും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ തെരുവമ്പറമ്പ് ചിയ്യൂരിലെ ഈന്തുള്ളതിൽ അബ്ദുല്ല ഹാജി അന്തരിച്ചു. കബറടക്കം വൈകുന്നേരം 5.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.ഭാര്യ: പുത്തൻ പുരയിൽ മാമി.

## Article Content

**നാദാപുരം:** പൗര പ്രമുഖനും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ തെരുവമ്പറമ്പ് ചിയ്യൂരിലെ ഈന്തുള്ളതിൽ അബ്ദുല്ല ഹാജി അന്തരിച്ചു. കബറടക്കം വൈകുന്നേരം 5.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.ഭാര്യ: പുത്തൻ പുരയിൽ മാമി.

മക്കൾ: അമ്മദ് ദുബായ്, റിയാസ് ലൂളി, ജമീല, ഫൗസിയ,പരേതയായ സഫിയ. മരുമക്കൾ: മൂസ ആശാരിക്കണ്ടി തിനൂർ, അമ്മദ് കറത്തോടി വാണിമേൽ, നാസർ കുയ്യടി പാറപ്പൊയിൽ കുന്നുമ്മൽ, രഹന അമ്പലക്കണ്ടി പുഴമൂല, അസ്മ മാവിലാട്ട് വേവം.

സഹോദരങ്ങൾ: ഈന്തുള്ളതിൽ അന്ത്രു (പ്രസിഡന്റ് തെരുവമ്പറമ്പ് മസ്ജിദുൽ ഹുദ) ഈന്തുള്ളതിൽ കുഞ്ഞാലി (സെക്രട്ടറി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ്) വാണിയം വീട്ടിൽ കുഞ്ഞാമി ഹജ്ജുമ്മ, ചെന്യാർമ്പത്ത് അയിശു ഹജ്ജുമ്മ. നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് സഹോദര പുത്രനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97484/eenthullathil-abthulla-haji-passed-away)