---
title: "വരൂ സെക്കായിയിലേക്ക് ; വസ്ത്രങ്ങൾ ഇപ്പോൾ വൻ വിലക്കുറവിൽ"
english_title: "Come to Zeccai; Clothes now at huge discount"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97718/come-to-zeccai-clothes-now-at-huge-discount"
published_at: "2023-02-17T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef558ab3721_shopping_.jpg"
keywords: []
---

# വരൂ സെക്കായിയിലേക്ക് ; വസ്ത്രങ്ങൾ ഇപ്പോൾ വൻ വിലക്കുറവിൽ

> **Lead Summary:** **നാദാപുരം :**ഓഫറുകളുടെ കാലം കുട്ടികൾക്കുള്ള വലിയ ഷോപ്പായ സെക്കായിയിൽ ഇനി നല്ല ഓഫറുകൾ.

## Article Content

**നാദാപുരം :**ഓഫറുകളുടെ കാലം കുട്ടികൾക്കുള്ള വലിയ ഷോപ്പായ സെക്കായിയിൽ ഇനി നല്ല ഓഫറുകൾ.

ഫെബ്രുവരി 16th മുതൽ സ്റ്റോക്ക് കഴിയുന്നത് വരെ ക്‌ളിയറൻസ് സെയിൽ നടക്കുകയാണ് . ഗേൾസ് ഡ്രസ്സ്, ബോയ്സ് ഡ്രസ്സ് പാർട്ടി വെയർ, ഷൂസുകൾ, ചെരുപ്പുകൾ തുടങ്ങി തിരഞ്ഞെടുത്ത ഐറ്റംസുകൾക്ക് 50% വരെ ഓഫർ ലഭ്യമാണ്.

സ്റ്റോക്ക് കഴിയുന്നത് വരെയാണ് കാലാവധി. കഴിഞ്ഞ 2 വർഷമായി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സെക്കായി നാദാപുരം കക്കം വെള്ളിയിലെ ഫാഷൻ സ്ട്രീറ്റിൽ ലെ അബയ ബിൽഡിംഗിൽ ആണ് പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97718/come-to-zeccai-clothes-now-at-huge-discount)