---
title: "ബായോത്ത് അയിശു അന്തരിച്ചു"
english_title: "bayoth ayishu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97769/bayoth-ayishu-passed-away"
published_at: "2023-02-17T18:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef7a171c222_aisu_death.jpg"
keywords: []
---

# ബായോത്ത് അയിശു അന്തരിച്ചു

> **Lead Summary:** **മുടവന്തേരി: **പരേതനായ നടമ്മൽ ചുണ്ടയിൽ കുഞബ്ദുള്ളയുടെ ഭാര്യ ബായോത്ത് അയിശു അന്തരിച്ചു. മക്കൾ: ആയിഷ, ഫാത്തിമ, എൻ സി മുഹമ്മദ്, (കോയമ്പത്തൂർ) അബൂബക്കർ.

## Article Content

**മുടവന്തേരി: **പരേതനായ നടമ്മൽ ചുണ്ടയിൽ കുഞബ്ദുള്ളയുടെ ഭാര്യ ബായോത്ത് അയിശു അന്തരിച്ചു. മക്കൾ: ആയിഷ, ഫാത്തിമ, എൻ സി മുഹമ്മദ്, (കോയമ്പത്തൂർ) അബൂബക്കർ.

മരുമക്കൾ: ഫൗസിയ എ സി, മറിയം കൊട്ടാരത്ത്.ജാമാതാക്കൾ: അസൈനാർ പുളിയനമ്പ്രം,കുഞ്ഞബ്ദുള്ള മുടവന്തേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97769/bayoth-ayishu-passed-away)