---
title: "കൂടത്തിൽ ഉസ്മാൻ അന്തരിച്ചു"
english_title: "koodathil passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97967/koodathil-passed-away"
published_at: "2023-02-18T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0a092a36bb_death_.jpg"
keywords: []
---

# കൂടത്തിൽ ഉസ്മാൻ അന്തരിച്ചു

> **Lead Summary:** **പെരിങ്ങത്തൂർ: **പെരിങ്ങത്തൂരിലെ പൗരപ്രമുഖനും അണ്ടത്തോടൻ കുടുംബാംഗവുമായ കൂടത്തിൽ ഉസ്മാൻ അന്തരിച്ചു. ഭാര്യ :ആസിയ ചീക്കോന്ന്.

## Article Content

**പെരിങ്ങത്തൂർ: **പെരിങ്ങത്തൂരിലെ പൗരപ്രമുഖനും അണ്ടത്തോടൻ കുടുംബാംഗവുമായ കൂടത്തിൽ ഉസ്മാൻ അന്തരിച്ചു. ഭാര്യ :ആസിയ ചീക്കോന്ന്.

മക്കൾ : നവാസ്, നൗഷിക്, ബുശ്റ, നൗഷത്ത്  (പെരിങ്ങളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ) സഹോദരങ്ങൾ :കൂടത്തിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, ആയിശു, പരേതയായ കദീശ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97967/koodathil-passed-away)