---
title: "ദേശാഭിമാനി; അവസാന വട്ട നറുക്കെടുപ്പ് നാളെ"
english_title: "deshabhimani; final round the draw was tommorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98043/deshabhimani-final-round-the-draw-was-tommorrow"
published_at: "2023-02-18T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0f29120365_deshabhimani_pic.jpg"
keywords: []
---

# ദേശാഭിമാനി; അവസാന വട്ട നറുക്കെടുപ്പ് നാളെ

> **Lead Summary:** **തണ്ണീർപ്പന്തൽ: **ദേശാഭിമാനി പ്രചരണ ക്യാമ്പയിൻ ബംബർ സമ്മാനത്തിന്റെ ഭാഗമായുള്ള അവസാന വട്ട നറുക്കെടുപ്പ് നാളെ. നാളെ വൈകിട്ട് ആറുമണിക്ക് തണ്ണീർപ്പന്തൽ എകെജി സ്മാരക മന്ദിരത്തിൽ വെച്ചാണ് പരിപാടി. സിപിഐഎം കടമേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

## Article Content

**തണ്ണീർപ്പന്തൽ: **ദേശാഭിമാനി പ്രചരണ ക്യാമ്പയിൻ ബംബർ സമ്മാനത്തിന്റെ ഭാഗമായുള്ള അവസാന വട്ട നറുക്കെടുപ്പ് നാളെ. നാളെ വൈകിട്ട് ആറുമണിക്ക് തണ്ണീർപ്പന്തൽ എകെജി സ്മാരക മന്ദിരത്തിൽ വെച്ചാണ് പരിപാടി. സിപിഐഎം കടമേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

ബംബർ സമ്മാനമായി ലഭിക്കുന്നത് ഒരു വാഷിംഗ് മെഷീൻ ആണ്. പണം പൂർണ്ണമായി അടച്ചവരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് വീടുകൾ, സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടെ ദേശാഭിമാനിയുടെ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. അതിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ദേശാഭിമാനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98043/deshabhimani-final-round-the-draw-was-tommorrow)