---
title: "മരിച്ച നിലയിൽ; വേളത്ത് യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "as dead; While the young man hanged himself at home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98052/as-dead-while-the-young-man-hanged-himself-at-home"
published_at: "2023-02-18T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f103a4eb53e_lidhin_pic.jpg"
keywords: []
---

# മരിച്ച നിലയിൽ; വേളത്ത് യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **നാദാപുരം: **വേളം പള്ളിയത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിയത്ത് മീത്തലെ കൂമുള്ള കണ്ടി ലിഥുൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ലിഥുനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**നാദാപുരം: **വേളം പള്ളിയത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിയത്ത് മീത്തലെ കൂമുള്ള കണ്ടി ലിഥുൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ലിഥുനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പള്ളിയത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ: സത്യൻ. അമ്മ: ലീല. സഹോദരി: ലിൻസി. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98052/as-dead-while-the-young-man-hanged-himself-at-home)