---
title: "കിണറ്റിൽ വീണ വീട്ടമ്മ; അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി"
english_title: "Housewife who fell into the well; Rescued by fire brigade"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98113/housewife-who-fell-into-the-well-rescued-by-fire-brigade"
published_at: "2023-02-19T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1b47984cc6_kinar_pic.jpg"
keywords: []
---

# കിണറ്റിൽ വീണ വീട്ടമ്മ; അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

> **Lead Summary:** **നാദാപുരം:** കിണറ്റിൽ വീണ വീട്ടമ്മയെ നാദാപുരം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. എടച്ചേരി ടൗണിനടുത്ത് വടക്കേ വെള്ളച്ചാലിൽസദാനന്ദൻ്റെ ഭാര്യ ശാന്ത നെയാണ് രക്ഷപ്പെടുത്തിയത്. വീട്ടിനു മുൻവശത്തെ നാളോം കണ്ടി നാസറിൻ്റെ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ ഏകദേശം 10 മീറ്ററിലധികം താഴ്ചയും വെള്ളവും ഉള്ള ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു. 

## Article Content

**നാദാപുരം:** കിണറ്റിൽ വീണ വീട്ടമ്മയെ നാദാപുരം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. എടച്ചേരി ടൗണിനടുത്ത് വടക്കേ വെള്ളച്ചാലിൽസദാനന്ദൻ്റെ ഭാര്യ ശാന്ത നെയാണ് രക്ഷപ്പെടുത്തിയത്. വീട്ടിനു മുൻവശത്തെ നാളോം കണ്ടി നാസറിൻ്റെ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ ഏകദേശം 10 മീറ്ററിലധികം താഴ്ചയും വെള്ളവും ഉള്ള ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു. 

ഇന്ന് രാവിലെ ഒൻപത് മണിയോടുകൂടിയാണ് സംഭവം. നാദാപുരത്ത് നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ ഇ സി നന്ദകുമാർ, സുജേഷ് കുമാർ കെസി, എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഓഫീസർമാരായ ഷൈജേഷ് സി.കെ, പ്രബീഷ് കുമാർ കെ.കെ, എൻ കെ അഖിൽ, എം സജീഷ്, രതീഷ് ആർ നായർ. സംഘത്തിൽ ഉണ്ടായിരുന്നത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98113/housewife-who-fell-into-the-well-rescued-by-fire-brigade)