---
title: "സൗഹൃദ വേദി; എസ് വൈ എസ് നാദാപുരം സോണിൽ"
english_title: "friendly venue; In SYS Nadapuram Zone"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98177/friendly-venue-in-sys-nadapuram-zone"
published_at: "2023-02-19T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1f01d61afa_sys_pic.jpg"
keywords: []
---

# സൗഹൃദ വേദി; എസ് വൈ എസ് നാദാപുരം സോണിൽ

> **Lead Summary:** **നാദാപുരം: **സൗഹൃദ വേദിയായി എസ് വൈ എസ് നാദാപുരം. എസ് വൈ എസ് നാദാപുരം കമ്മിറ്റിയുടെ കീഴിൽ ഫെബ്രുവരി 26 നു യൂത്ത് പാർലെമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൂണേരി സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദവേദി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **സൗഹൃദ വേദിയായി എസ് വൈ എസ് നാദാപുരം. എസ് വൈ എസ് നാദാപുരം കമ്മിറ്റിയുടെ കീഴിൽ ഫെബ്രുവരി 26 നു യൂത്ത് പാർലെമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൂണേരി സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദവേദി സംഘടിപ്പിച്ചു.

സോൺ സെക്രട്ടറിമാരായ ടി ടി മുഹമ്മദ്‌ ഹിഷാമി, മൂസക്കുട്ടി മാസ്റ്റർ, ഇബ്രാഹിം മുഈനി, സുഹൈബ് ഇരിങ്ങണ്ണൂർ, ഹാരിസ് ഹാജി തുണേരി,നദീർ തുണേരി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98177/friendly-venue-in-sys-nadapuram-zone)