---
title: "ജനതാദൾ എസ് നാദാപുരം; ഭക്ഷ്യധാന്യം  വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണം. ജെ ഡി എസ് നിയോജക മണ്ഡലം"
english_title: "Janata Dal S Nadapuram; The government should withdraw the cut of sugarcane. JDS Constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98246/janata-dal-s-nadapuram-the-government-should-withdraw-the-cut-of-sugarcane-jds-constituency"
published_at: "2023-02-19T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f255736fbf5_janadathal_pic.jpg"
keywords: []
---

# ജനതാദൾ എസ് നാദാപുരം; ഭക്ഷ്യധാന്യം  വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണം. ജെ ഡി എസ് നിയോജക മണ്ഡലം

> **Lead Summary:** **നാദാപുരം:** കേന്ദ്രസർക്കാർ കേരളത്തിന്റെ ഭക്ഷ്യധാനം വെട്ടിക്കുറച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് ജനതാദൾ എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി കെ പ്രേമൻ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:** കേന്ദ്രസർക്കാർ കേരളത്തിന്റെ ഭക്ഷ്യധാനം വെട്ടിക്കുറച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് ജനതാദൾ എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി കെ പ്രേമൻ അധ്യക്ഷത വഹിച്ചു.

എൻ കെ സജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ബിജു കായക്കൊടി, കെ പി ഗോപാലൻ, കോടോത്ത് അന്ത്രു, എം എ മമ്മു ഹാജി, കെ കെ അഷ്റഫ്, ശ്രീജിത്ത് കരിമ്പിൽ, സഞ്ജയ് ബാവ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98246/janata-dal-s-nadapuram-the-government-should-withdraw-the-cut-of-sugarcane-jds-constituency)