---
title: "ഉദ്ഘാടനം ഇന്ന്; സാദിഖലി തങ്ങൾ ഇന്ന് നാദാപുരത്ത്"
english_title: "Inauguration Today; Sadikhali Thangal today in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98345/inauguration-today-sadikhali-thangal-today-in-nadapuram"
published_at: "2023-02-20T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3243256d99_sadiq_ali_pic.jpg"
keywords: []
---

# ഉദ്ഘാടനം ഇന്ന്; സാദിഖലി തങ്ങൾ ഇന്ന് നാദാപുരത്ത്

> **Lead Summary:** **നാദാപുരം: **കോളേജ് ഉദ്ഘാടനത്തിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് നാദാപുരത്ത്. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും, ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് ശിലാസ്ഥാപനത്തിനുമായാണ് തങ്ങൾ വരുന്നത്.

## Article Content

**നാദാപുരം: **കോളേജ് ഉദ്ഘാടനത്തിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് നാദാപുരത്ത്. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും, ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് ശിലാസ്ഥാപനത്തിനുമായാണ് തങ്ങൾ വരുന്നത്.

ആത്മീയ ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ഉദാഹരണമായി ചുരുങ്ങിയ കാലം കൊണ്ട് മാറിയിരിക്കുകയാണ് വാഫി സ്ഥാപനങ്ങൾ. പെൺകുട്ടികൾക്കായി ഇപ്പോൾ വഫിയ്യ കോളേജുകളും സ്ഥാപിച്ചു വരുന്നുണ്ട് .

മേഖലയിൽ തന്നെ ആദ്യ വഫിയ്യ കോളേജിന്റെ ശിലാസ്ഥാപന കർമ്മമാണ് നിർവഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇതിന് . വൈകീട്ട് 3 മണിക്ക് നാദാപുരം പെരുമുണ്ടശ്ശേരിയിലാണ് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98345/inauguration-today-sadikhali-thangal-today-in-nadapuram)