---
title: "ചെവിട്ടുപാറ അമ്മദ് ഹാജി അന്തരിച്ചു"
english_title: "Chevitupara Ammad Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98402/chevitupara-ammad-haji-passed-away"
published_at: "2023-02-20T16:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f358779be57_chevittu_paara_ammad_haji.jpg"
keywords: []
---

# ചെവിട്ടുപാറ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ :** പൗരപ്രമുഖനും ദീർഘകാലം മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന ചെവിട്ടു പാറ അമ്മദ് ഹാജി അന്തരിച്ചു. നിലവിൽ ചെവിട്ടു പാറ മസ്ജിദുന്നൂർ പ്രസിഡണ്ടും, നരിപ്പറ്റ അൻവാറുൽ ഉലൂം മദ്രസ പ്രസിഡണ്ടുമാണ്. സേവന രംഗത്തോടൊപ്പം കാർഷിക വ്യാപാര മേഖലയിലും സജീവമായിരുന്നു.

## Article Content

**നരിപ്പറ്റ :** പൗരപ്രമുഖനും ദീർഘകാലം മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന ചെവിട്ടു പാറ അമ്മദ് ഹാജി അന്തരിച്ചു. നിലവിൽ ചെവിട്ടു പാറ മസ്ജിദുന്നൂർ പ്രസിഡണ്ടും, നരിപ്പറ്റ അൻവാറുൽ ഉലൂം മദ്രസ പ്രസിഡണ്ടുമാണ്. സേവന രംഗത്തോടൊപ്പം കാർഷിക വ്യാപാര മേഖലയിലും സജീവമായിരുന്നു.

ഭാര്യ: പരേതയായ കോമത്ത് കണ്ടി ആയിശു ഹജ്ജുമ്മ (കുമ്മങ്കോട്).മക്കൾ: പാത്തൂട്ടി (നരിപ്പറ്റ), കുഞ്ഞബ്ദുല്ലക്കുട്ടി ( അബുദാബി), നസീർ (ദുബൈ), റസീന (ചിയ്യൂര് ), രഹന ( കോടിയൂറ) , നൗഫൽ (അബുദാബി). റഹീം (ദുബൈ), ഉബൈദ് (അബുദാബി- നാദാപുരം മണ്ഡലം കെ എം സി സിപ്രവർത്തക സമിതിയംഗം )

ജാമാതാക്കൾ : പരേതനായ മൊയ്തു (നരിപ്പറ്റ), റാബിയ ( കോടിയൂറ ), നസീറ ( നാദാപുരം), സലാം കിഴക്കയിൽ (ചിയ്യൂര് ), കുഞ്ഞബ്ദുല്ല മോറോടന്റെ വിട (കോടി യൂറ) , സറീന (നാദാപുരം), അംഷിറ ( കുമ്മങ്കോട്), അസ്മീറ( കുളങ്ങരത്ത് )

സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, കുഞ്ഞയിശ,മാമി, ഖദീജ .ഖബറടക്കം ഇന്ന് രാത്രി 9.45ന് ചിയ്യൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98402/chevitupara-ammad-haji-passed-away)