---
title: "സിറാത് തുടക്കം; ബഹുസ്വരത ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതി പ്രോൽസാഹിപ്പിക്കണം - കെ.മുരളീധരൻ എം.പി"
english_title: "Beginning of Sirat; Multicultural education should be encouraged - K. Muralidharan MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98425/beginning-of-sirat-multicultural-education-should-be-encouraged-k-muralidharan-mp"
published_at: "2023-02-20T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37c362c496_sirat_pic.jpg"
keywords: []
---

# സിറാത് തുടക്കം; ബഹുസ്വരത ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതി പ്രോൽസാഹിപ്പിക്കണം - കെ.മുരളീധരൻ എം.പി

> **Lead Summary:** **പാറക്കടവ്: ** ബഹുസ്വരതയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതി പ്രോൽസാഹിപ്പിക്കണമെന്ന് കെ.മുരളീധരൻ എം.പി. ഉമ്മത്തൂർ എസ്.ഐ വനിതാ കോളേജ് ദശവാർഷിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പാറക്കടവ്: ** ബഹുസ്വരതയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതി പ്രോൽസാഹിപ്പിക്കണമെന്ന് കെ.മുരളീധരൻ എം.പി. ഉമ്മത്തൂർ എസ്.ഐ വനിതാ കോളേജ് ദശവാർഷിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

> സ്വാതന്ത്യ സമര കാലത്തെ മൂല്യങ്ങൾ അതാണ് നമ്മളെ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ: പി.മമ്മു അധ്യക്ഷനായിരുന്നു.'' സിറാത്" പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു.

അഹമ്മദ് പുന്നക്കൽ, ഡോ: പുത്തൂർ മുസ്തഫ, ഡോ: കെ.എംനസീർ, കെ.കെ ഹനീഫ, ആർ.പി ഹസൻ, ആമിന ടീച്ചർ, എൻ.കെ മൂസ മാസ്റ്റർ, പി.എം മുസ്തഫ, ഉസ്മാൻ വാഫി, അഡ്വ: ഫാതിമ പുന്നക്കൽ, കുമാരി സരിഷ്മ, ടി.കെ ഖാലിദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98425/beginning-of-sirat-multicultural-education-should-be-encouraged-k-muralidharan-mp)