---
title: "നാദാപുരം ന്യൂക്ലിയസിൽ ; വീഡിയോ എൻഡോസ്കോപ്പി യൂണിറ്റ് ഉദ്ഘടനം നാളെ"
english_title: "In Nadapuram Nucleus; Video endoscopy unit opening tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98565/in-nadapuram-nucleus-video-endoscopy-unit-opening-tomorrow"
published_at: "2023-02-21T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f46da43e3f9_endoscopy.jpg"
keywords: []
---

# നാദാപുരം ന്യൂക്ലിയസിൽ ; വീഡിയോ എൻഡോസ്കോപ്പി യൂണിറ്റ് ഉദ്ഘടനം നാളെ

> **Lead Summary:** **നാദാപുരം:** നാദാപുരം മേഖലയിൽ ആദ്യമായി വീഡിയോ എൻഡോസ്കോപ്പി സൗകര്യം ഇപ്പോൾ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാകും. ഗ്യാസ്‌ട്രോ എൻഡോസ്കോപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിക്കും.

## Article Content

**നാദാപുരം:** നാദാപുരം മേഖലയിൽ ആദ്യമായി വീഡിയോ എൻഡോസ്കോപ്പി സൗകര്യം ഇപ്പോൾ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാകും. ഗ്യാസ്‌ട്രോ എൻഡോസ്കോപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിക്കും.

കൂടാതെ നാദാപുരം ന്യൂക്ലിയസിൽ കരൾ രോഗ വിഭാഗത്തിൽ ഡോ: പ്രദീപ് കുമാർ , ഡോ : സന്ദീപ് എം എന്നിവരുടെ സേവനം ഇനി ലഭ്യമാകും. വയറെരിച്ചിൽ , ഗ്യാസ് , കഠിനമായ വയറു വേദന , ദഹനക്കുറവ് , കുടലിറക്കം ,

വയറ്റിലെ പുണ്ണ് , അൾസർ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് വിശപ്പില്ലായ്‌മ മുതലായ രോഗങ്ങൾക്ക് ഇനി ശാശ്വത പരിഹാരം നാദാപുരം ന്യൂക്ലിയസിൽ ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് : 0496 2550354 / 364 , 8589050354 / 364

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98565/in-nadapuram-nucleus-video-endoscopy-unit-opening-tomorrow)