---
title: "വിളംബര ജാഥ; മഹിളകളുടെടെ വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "Proclamation march; A women's march was organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98588/proclamation-march-a-womens-march-was-organized"
published_at: "2023-02-21T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f48da3c4e93_jadha_1.jpg"
keywords: []
---

# വിളംബര ജാഥ; മഹിളകളുടെടെ വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 25 ന് കല്ലാച്ചിയിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചരണാർത്ഥം മഹിള അസോസിസിയേഷൻ കല്ലാച്ചിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 25 ന് കല്ലാച്ചിയിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചരണാർത്ഥം മഹിള അസോസിസിയേഷൻ കല്ലാച്ചിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

പരിപാടിയിൽ അസോസിസിയേഷൻ ഏരിയ സെക്രട്ടറി കെ ശ്യാമള , ഇ കെ ശോഭ ,കെ എം ചന്ദ്രി , മോളി പറമ്പത്ത്, പി പി റീജ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98588/proclamation-march-a-womens-march-was-organized)