---
title: "വാർഷികാഘോഷം; കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് ഒന്നിന്"
english_title: "anniversary celebration; Kallachimmal MLP School Anniversary Celebration on 1st March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98673/anniversary-celebration-kallachimmal-mlp-school-anniversary-celebration-on-1st-march"
published_at: "2023-02-21T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4e3f3682ea_kallachimmal_1.jpg"
keywords: []
---

# വാർഷികാഘോഷം; കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് ഒന്നിന്

> **Lead Summary:** **കല്ലാച്ചി: ** പ്രസിദ്ധമായ കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് ഒന്നിന്. പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് നാലു മണിക്ക് വടകര എം.പി കെ. മുരളീധരൻ നിർവഹിക്കും. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികൾ,

## Article Content

**കല്ലാച്ചി: ** പ്രസിദ്ധമായ കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് ഒന്നിന്. പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് നാലു മണിക്ക് വടകര എം.പി കെ. മുരളീധരൻ നിർവഹിക്കും. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികൾ,

അനുമോദന ചടങ്ങ് എന്നിവ നടക്കും. പരിപാടിയുടെ മുഖ്യ ആകർഷണമായ 'ഗസൽ നിശ'യിൽ സമീർ ബിൻസിയും, മജ്ബൂറും പാടും. രാത്രി 7 മണിക്കാണ് ഗസൽ നിശ ഒരുക്കിയത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98673/anniversary-celebration-kallachimmal-mlp-school-anniversary-celebration-on-1st-march)