---
title: "സി.പി.ഐ.എം ഇരിങ്ങണ്ണൂർ; ജനകീയ പ്രതിരോധത്തിനായി വിളംബര ജാഥ"
english_title: "CPIM Iringanoor; Proclamation march for popular defense"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98691/cpim-iringanoor-proclamation-march-for-popular-defense"
published_at: "2023-02-21T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5adf44e4ef_jadha_pic.jpg"
keywords: []
---

# സി.പി.ഐ.എം ഇരിങ്ങണ്ണൂർ; ജനകീയ പ്രതിരോധത്തിനായി വിളംബര ജാഥ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി.കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങള്‍ക്കെതിരെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഫിബ്രവരി 25ന് കല്ലാച്ചിയിലെ സ്വീകരണം വിജയപ്പിക്കുന്നതിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത് .

## Article Content

**ഇരിങ്ങണ്ണൂർ: **സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി.കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങള്‍ക്കെതിരെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഫിബ്രവരി 25ന് കല്ലാച്ചിയിലെ സ്വീകരണം വിജയപ്പിക്കുന്നതിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത് .

ഇരിങ്ങണ്ണൂരില്‍ സംഘടിപ്പിച്ച വിളംബര ജാഥയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ അതിർത്തിയായ കായപ്പനച്ചിയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. ടി.കെ.അരവിന്ദാക്ഷന്‍ ,ടി.അനില്‍ കുമാര്‍,എം.രാജന്‍,കോയിലോത്ത് രാജന്‍,വളക്കുളം കുഞ്ഞിരാമന്‍, യു.കുമാരന്‍ മാസ്റ്റര്‍,കക്കുറയിൽ ബാലന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98691/cpim-iringanoor-proclamation-march-for-popular-defense)