---
title: "എംഎൽഎയെ കയ്യേറ്റം ചെയ്യാൻ ശ്രമം; കല്ലാച്ചി യിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Attempt to assault MLA; Youth Congress staged a protest in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98692/attempt-to-assault-mla-youth-congress-staged-a-protest-in-kalachi"
published_at: "2023-02-21T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4ec73adf6b_youth_pic.jpg"
keywords: []
---

# എംഎൽഎയെ കയ്യേറ്റം ചെയ്യാൻ ശ്രമം; കല്ലാച്ചി യിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം :**അകാരണമായി പോലീസ് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സന്ദർശിക്കാൻ എറണാകുളം, കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ, ഷാഫി പറമ്പിൽ എം എൽ എ യെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി .

## Article Content

**നാദാപുരം :**അകാരണമായി പോലീസ് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സന്ദർശിക്കാൻ എറണാകുളം, കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ, ഷാഫി പറമ്പിൽ എം എൽ എ യെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി .

പ്രിൻസ് ആന്റണി, ഫസൽ മാട്ടാൻ, ജയേഷ് വാണിമേൽ, അഖില മര്യാട്ട്, അഖിൽ നരിപറ്റ, വി എം ബിജേഷ്, നിഖിൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി പടം :യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ ക്ക് നേരെ കളമശ്ശേരി പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചി യിൽ നടത്തിയ പ്രകടനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98692/attempt-to-assault-mla-youth-congress-staged-a-protest-in-kalachi)