---
title: "ക്ഷേത്ര മഹോത്സവം; ആധ്യാത്മിക പ്രഭാഷണം നടത്തി"
english_title: "Temple Festival; Spiritual lecture was given"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98770/temple-festival-spiritual-lecture-was-given"
published_at: "2023-02-22T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a7081e41b_ulsavam_1.jpg"
keywords: []
---

# ക്ഷേത്ര മഹോത്സവം; ആധ്യാത്മിക പ്രഭാഷണം നടത്തി

> **Lead Summary:** **തൂണേരി :** തൂണേരി വേട്ടയ്ക്കൊരു മകൻ ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തി. പ്രഭാഷകനും സാഹിത്യകാരനുമായ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി :** തൂണേരി വേട്ടയ്ക്കൊരു മകൻ ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തി. പ്രഭാഷകനും സാഹിത്യകാരനുമായ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു.

അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റി പത്മനാഭൻ നമ്പ്യാർ, നാരായണൻ കണ്ണങ്കൈ, പി. ജ്യോതികുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98770/temple-festival-spiritual-lecture-was-given)