---
title: "സ്വീകരണം നൽകി; ചേലക്കാട് എസ്.ടി.യു ഭാരവാഹികൾക്ക് സ്വീകരണം നൽകി"
english_title: "Welcomed; Chelakad STU officials were welcomed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98921/welcomed-chelakad-stu-officials-were-welcomed"
published_at: "2023-02-22T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62aa7d287d_sweekaranam_card.jpg"
keywords: []
---

# സ്വീകരണം നൽകി; ചേലക്കാട് എസ്.ടി.യു ഭാരവാഹികൾക്ക് സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം:** ചേലക്കാട് ടൗൺ എസ്.ടി.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികൾക്ക് സ്വീകരണം നൽകി . നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എടത്തിൽ നിസാറിനും, പഞ്ചായത്ത് എസ് ടി യു ഭാരവാഹികൾക്കും, ഒമ്പതാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾക്കുമാണ് സ്വീകരണം നൽകിയത്.

## Article Content

**നാദാപുരം:** ചേലക്കാട് ടൗൺ എസ്.ടി.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികൾക്ക് സ്വീകരണം നൽകി . നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എടത്തിൽ നിസാറിനും, പഞ്ചായത്ത് എസ് ടി യു ഭാരവാഹികൾക്കും, ഒമ്പതാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾക്കുമാണ് സ്വീകരണം നൽകിയത്.

പരിപടി എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: മുസ്തഫാ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ കോയക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിച്ചു. സി കെ നാസർ മുഖ്യപ്രഭാഷണം നടത്തി.

എം.സി സുബൈർ, വി ടി കെ മുഹമ്മദ്, പുളിക്കൂൽ ജമാൽ, തുണ്ടിയിൽ ജാഫർ, ടി കെ മൊയ്തു, നന്തോത്ത് മുഹമ്മദ്, വി. സൂപ്പി, കെ വി അബ്ദുല്ല, ആർ റഷീദ്, കെ പി ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ ടി കെ സലിം സ്വാഗതവും, സി കെ ഷഫീക്ക് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98921/welcomed-chelakad-stu-officials-were-welcomed)