---
title: "സമഗ്ര കവുങ്ങ് കൃഷി പദ്ധതി; തൂണേരി ഗ്രാമപഞ്ചായത്ത് തൈ വിതരണം നടത്തി"
english_title: "Comprehensive Gourd Cultivation Project; Thuneri Gram Panchayat distributed seedlings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98925/comprehensive-gourd-cultivation-project-thuneri-gram-panchayat-distributed-seedlings"
published_at: "2023-02-22T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62de4b19cf_krishi_pic.jpg"
keywords: []
---

# സമഗ്ര കവുങ്ങ് കൃഷി പദ്ധതി; തൂണേരി ഗ്രാമപഞ്ചായത്ത് തൈ വിതരണം നടത്തി

> **Lead Summary:** **തൂണേരി:** സമഗ്ര കവുങ്ങ് കൃഷി പദ്ധതിയുടെ ഭാഗമായി തൈ വിതരണം നടത്തി.സമഗ്ര കവുങ്ങ് കൃഷി വികസന പദ്ധതി തൂണേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കവുങ്ങ് തൈ വിതരണം വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡിൽ ആരംഭിച്ചു.

## Article Content

**തൂണേരി:** സമഗ്ര കവുങ്ങ് കൃഷി പദ്ധതിയുടെ ഭാഗമായി തൈ വിതരണം നടത്തി.സമഗ്ര കവുങ്ങ് കൃഷി വികസന പദ്ധതി തൂണേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കവുങ്ങ് തൈ വിതരണം വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡിൽ ആരംഭിച്ചു.

വാർഡ് മെമ്പർ രജില കിഴക്കുംകരമൽ വിതരണോദ്ഘാടനം നിർവഹിച്ചു . വാർഡ് വികസന സമിതി കൺവീനർ വി കെ രജീഷ്, പി.കെ.സി ഹമീദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98925/comprehensive-gourd-cultivation-project-thuneri-gram-panchayat-distributed-seedlings)