---
title: "നിടിയാലത്ത് പി സത്യവതി അമ്മ അന്തരിച്ചു"
english_title: "nidiyaalath p sathyavathi amma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99008/nidiyaalath-p-sathyavathi-amma-passed-away"
published_at: "2023-02-23T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6f1c160562_death_teacher.jpg"
keywords: []
---

# നിടിയാലത്ത് പി സത്യവതി അമ്മ അന്തരിച്ചു

> **Lead Summary:** **അരൂർ: **അരൂർ യുപി സ്കൂൾ റിട്ട: പ്രധാന അധ്യാപിക ശ്രീനിലയം പി.സത്യവതി അമ്മ അന്തരിച്ചു. സംസ്കാര ഇന്ന് വൈകിട്ട് മൂന്നിന് യുപി സ്കൂൾ പരിസരത്തെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നിടിയാലത്ത് കെ കെ ഭാസ്കരൻ അടിയോടി (റിട്ട. പ്രധാന അധ്യാപകൻ അരൂർ യുപി സ്കൂൾ).

## Article Content

**അരൂർ: **അരൂർ യുപി സ്കൂൾ റിട്ട: പ്രധാന അധ്യാപിക ശ്രീനിലയം പി.സത്യവതി അമ്മ അന്തരിച്ചു. സംസ്കാര ഇന്ന് വൈകിട്ട് മൂന്നിന് യുപി സ്കൂൾ പരിസരത്തെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നിടിയാലത്ത് കെ കെ ഭാസ്കരൻ അടിയോടി (റിട്ട. പ്രധാന അധ്യാപകൻ അരൂർ യുപി സ്കൂൾ).

മക്കൾ: സുജിത്ത്, ബിജിത്ത്, ഷിം ജിത്ത്. മരുമക്കൾ: ദീപ്തി, പാർവ്വതി. സുധ. സഹോദരങ്ങൾ: പുന്നോട്ടുമ്മൽ ഭാസ്കരൻ കിടാവ്, തങ്കം ചന്ദ്രശേഖരൻ, രാധ മാധവൻ, പരേതരായ ബാലചന്ദ്രൻ കിടാവ്, കൃഷ്ണൻകുട്ടി കിടാവ്, രാമകൃഷ്ണൻ കിടാവ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99008/nidiyaalath-p-sathyavathi-amma-passed-away)