---
title: "കുഴിയാം പ്ലാവിൽ ഏലിക്കുട്ടി അന്തരിച്ചു"
english_title: "kuzhiyamplavil ealikutty passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99073/kuzhiyamplavil-ealikutty-passed-away"
published_at: "2023-02-23T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7175c94abe_death_.jpg"
keywords: []
---

# കുഴിയാം പ്ലാവിൽ ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** **വിലങ്ങാട് :** കുഴിയാംപ്ലാവിൽ ഏലിക്കുട്ടി അന്തരിച്ചു. പിടികയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഫിലിപ്പ്.മക്കൾ: പരേതയായ മേരി ,ജോസ്, അപ്പച്ചൻ, തോമാച്ചൻ, പരേതനായ തങ്കച്ചൻ, ജോയി, എൽസമ്മ.

## Article Content

**വിലങ്ങാട് :** കുഴിയാംപ്ലാവിൽ ഏലിക്കുട്ടി അന്തരിച്ചു. പിടികയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഫിലിപ്പ്.മക്കൾ: പരേതയായ മേരി ,ജോസ്, അപ്പച്ചൻ, തോമാച്ചൻ, പരേതനായ തങ്കച്ചൻ, ജോയി, എൽസമ്മ.

മരുമക്കൾ: ബേബി, റോസമ്മ, ചിന്നമ്മ, ലീലാമ്മ പുതംപാറ , ഉഷ, ലീലാമ്മ,തോമാച്ചൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99073/kuzhiyamplavil-ealikutty-passed-away)