---
title: "ഉദ്ഘാടനം ഇന്ന്; സുഭിക്ഷ ഹോട്ടൽ നാടിന് സമർപ്പിക്കുന്നു"
english_title: "Inauguration Today; Subhiksha Hotel is dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99081/inauguration-today-subhiksha-hotel-is-dedicated-to-the-nation"
published_at: "2023-02-23T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f71fef82ef8_subhsha_pic-.jpg"
keywords: []
---

# ഉദ്ഘാടനം ഇന്ന്; സുഭിക്ഷ ഹോട്ടൽ നാടിന് സമർപ്പിക്കുന്നു

> **Lead Summary:** **നാദാപുരം:** സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ഇന്ന്. നാദാപുരം നിയോജക മണ്ഡലത്തിൽ അനുവദിക്കപ്പെട്ട സുഭിക്ഷാ ഹോട്ടലിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. നാദാപുരം പോലീസ് സ്റ്റേഷന് മുൻവശത്തെ ബിൽഡിങ്ങിൽ 2:30ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം:** സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ഇന്ന്. നാദാപുരം നിയോജക മണ്ഡലത്തിൽ അനുവദിക്കപ്പെട്ട സുഭിക്ഷാ ഹോട്ടലിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. നാദാപുരം പോലീസ് സ്റ്റേഷന് മുൻവശത്തെ ബിൽഡിങ്ങിൽ 2:30ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ നാദാപുരം എംഎൽഎ ഇ.കെ വിജയൻ അധ്യക്ഷത വഹിക്കും. സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല നാദാപുരം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഇനാരാ കുടുംബശ്രീ യൂണിറ്റിനാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99081/inauguration-today-subhiksha-hotel-is-dedicated-to-the-nation)