---
title: "അരിയിൽ ശുക്കൂർ;പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ച് പാറക്കടവും"
english_title: "Sukur in rice; prayerful remembrance and rocking"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99205/sukur-in-rice-prayerful-remembrance-and-rocking"
published_at: "2023-02-23T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7a493e40ff_prarthana_pic.jpg"
keywords: []
---

# അരിയിൽ ശുക്കൂർ;പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ച് പാറക്കടവും

> **Lead Summary:** **നാദാപുരം: **പാറക്കടവിൽ അരിയിൽ ശുക്കൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. എംഎസ്എഫ് പാറക്കടവ് ടൗൺ ശാഖയുടെ നേതൃത്വത്തിലാണ് ഷുക്കൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: **പാറക്കടവിൽ അരിയിൽ ശുക്കൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. എംഎസ്എഫ് പാറക്കടവ് ടൗൺ ശാഖയുടെ നേതൃത്വത്തിലാണ് ഷുക്കൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചത്.

മുഹമ്മദ് വളപ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഗസ്സാലി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ബി.പി മൂസ, ഷഫീഖ് പള്ളിക്കൽ, മൊയ്തു വാണിയന്റെ വിട, പി കെ ഹനീഫ, ഹാരിസ് വി.പി പങ്കെടുത്തു. സഹൽ സ്വാഗതവും അജ്നാസ് കൊപ്പരന്റെവിട എന്നിവർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99205/sukur-in-rice-prayerful-remembrance-and-rocking)