---
title: "വായനയിലേക്ക്; കുമ്മങ്കോട് ഹിലാൽ ജുമാ മസ്ജിദിനു കീഴിൽ ലൈബ്രറി ആരംഭിച്ചു"
english_title: "to reading; Library started under Hilal Juma Masjid, Kummangode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99261/to-reading-library-started-under-hilal-juma-masjid-kummangode"
published_at: "2023-02-24T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f848553b2eb_library.jpg"
keywords: []
---

# വായനയിലേക്ക്; കുമ്മങ്കോട് ഹിലാൽ ജുമാ മസ്ജിദിനു കീഴിൽ ലൈബ്രറി ആരംഭിച്ചു

> **Lead Summary:** **നാദാപുരം: **കുമ്മങ്കോട് ഹിലാൽ ജുമാ മസ്ജിദിനു കീഴിൽ ലൈബ്രറി ആരംഭിച്ചു. പരേതനായ ഏരത്ത് മമ്മു സ്മാരക സൗധത്തിൽ ഖിദ്മ യുവജന സംഘം ആരംഭിച്ച ലൈബ്രറി നൈജീരിയ യോബേ യൂനിവേഴ്സിറ്റി അസി: പ്രൊഫസർ ടി.വി.സഈദ് ഹുദവി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **കുമ്മങ്കോട് ഹിലാൽ ജുമാ മസ്ജിദിനു കീഴിൽ ലൈബ്രറി ആരംഭിച്ചു. പരേതനായ ഏരത്ത് മമ്മു സ്മാരക സൗധത്തിൽ ഖിദ്മ യുവജന സംഘം ആരംഭിച്ച ലൈബ്രറി നൈജീരിയ യോബേ യൂനിവേഴ്സിറ്റി അസി: പ്രൊഫസർ ടി.വി.സഈദ് ഹുദവി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സി.കെ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി സി.കെ.ഉവൈസ് ഫലാഹി, മുനവ്വിർ ജമലുല്ലൈലി, സി.പി. അബ്ദുൽസലാം, വി.പി.അബ്ദുറഹ്മാൻ ,കെ.കെ.സി.ഹൻളലത്ത്, ഒതയോത്ത്  നിസാർ, ആലക്കൽ നാസർ, ഏരത്ത് നാസർ,കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99261/to-reading-library-started-under-hilal-juma-masjid-kummangode)