---
title: "ഓർമ്മ പുതുക്കി;  സി.പി. കണ്ണൻ അനുകരണീയ മാതൃക"
english_title: "Memory refreshes; C.P. Kannan is a role model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99339/memory-refreshes-cp-kannan-is-a-role-model"
published_at: "2023-02-24T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f884a85985f_c_p_kanaran_.jpg"
keywords: []
---

# ഓർമ്മ പുതുക്കി;  സി.പി. കണ്ണൻ അനുകരണീയ മാതൃക

> **Lead Summary:** **നാദാപുരം:** ബിജെപി സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന സി.പി. കണ്ണന്റെ പതിമൂന്നാമത് ചരമദിനം ആചരിച്ചു. രാവിലെ വീട്ടിൽ നടന്ന അനുസ്മരണ പരിപാടിയിൽ നാദാപുരം മണ്ഡലത്തിലെ പ്രധാന പ്രവർത്തകർ ഒത്തുകൂടി പുഷ്പാർച്ചന നടത്തി.

## Article Content

**നാദാപുരം:** ബിജെപി സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന സി.പി. കണ്ണന്റെ പതിമൂന്നാമത് ചരമദിനം ആചരിച്ചു. രാവിലെ വീട്ടിൽ നടന്ന അനുസ്മരണ പരിപാടിയിൽ നാദാപുരം മണ്ഡലത്തിലെ പ്രധാന പ്രവർത്തകർ ഒത്തുകൂടി പുഷ്പാർച്ചന നടത്തി.

മേഖലാ ഉപാധ്യക്ഷൻ എം.പി.രാജൻ . സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. കെ പ്രഭാകരൻ മാസ്റ്റർ എം ടി ഗോപിനാഥ് പി വിജയബാബു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി കെ ചന്ദ്രൻ , വി.പി.പവിത്രൻ മണ്ഡലം പ്രസിഡണ്ട് കെ രഞ്ജിത്ത്, ജനറൽ സെക്രറി മാരായ പി.മധു പ്രസാദ് , ബിനീഷ്

കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് മത്തത്ത് ചന്ദ്രൻ, ഇ ടി ബാബു , കെ.പി ചാത്തു , കെ തങ്കം ശ്രീ കെ.സുരേന്ദ്രൻ, സി.എം. ശിവ പ്രസാദ് , കെ ടി കുഞ്ഞിക്കണ്ണൻ, ചാത്തു മാസ്റ്റർ എന്നിവർ സംസാരിച്ചു. കൂടാതെ സി.പിയുടെ പ്രവർത്തന രീതിയെ അനുകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കാൻ തയാറാവണമെന്ന് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99339/memory-refreshes-cp-kannan-is-a-role-model)