---
title: "മൂക്ക് തിന്നുന്ന കുട്ടി; കല്ലാച്ചിയിൽ പുസ്തക ചർച്ചസംഘടിപ്പിക്കും"
english_title: "A child who eats his nose; A book discussion will be organized in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99379/a-child-who-eats-his-nose-a-book-discussion-will-be-organized-in-kalachi"
published_at: "2023-02-24T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8aa54acc99_book.jpg"
keywords: []
---

# മൂക്ക് തിന്നുന്ന കുട്ടി; കല്ലാച്ചിയിൽ പുസ്തക ചർച്ചസംഘടിപ്പിക്കും

> **Lead Summary:** **നാദാപുരം: **സോണി കുമ്പളച്ചോലയുടെ 'മൂക്ക് തിന്നുന്ന കുട്ടി ' എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി പുസ്ത ചർച്ച നടത്തുന്നു. ഫെബ്രുവരി 26 ഞായറാഴ്ച വൈകീട്ട് 3.30ന് കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

## Article Content

**നാദാപുരം: **സോണി കുമ്പളച്ചോലയുടെ 'മൂക്ക് തിന്നുന്ന കുട്ടി ' എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി പുസ്ത ചർച്ച നടത്തുന്നു. ഫെബ്രുവരി 26 ഞായറാഴ്ച വൈകീട്ട് 3.30ന് കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

സൗഹൃദ കൂട്ടായ്യയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിൽ നീരൂപകൻ ഡോ: അരുൺലാൽ മൊകേരി, കൊച്ചു നാരായണൻ, സത്യൻ നരിപ്പറ്റ, അരവിന്ദ് വളയം ,രമേശ് അയ്യങ്കി, ദിനേശൻ ചാലപ്പുറം ,രജ്ഞിത്ത് കരുകുളം, ജയദാസ് സൂര്യ, ചന്ദ്രൻ ചാരുത, സാബു കക്കട്ടിൽ , ഹരീഷ് വളയം എന്നിവർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99379/a-child-who-eats-his-nose-a-book-discussion-will-be-organized-in-kalachi)