---
title: "തിങ്കളാഴ്ച്ച വിസ്മയം; നാദാപുരം റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ഡേ നൈറ്റ് സെയിൽ"
english_title: "Monday Surprise; Super Day Night Sale at Nadapuram Rubiyan Hypermarket"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99414/monday-surprise-super-day-night-sale-at-nadapuram-rubiyan-hypermarket"
published_at: "2023-02-24T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8cf3909baf_hyper_market.jpg"
keywords: []
---

# തിങ്കളാഴ്ച്ച വിസ്മയം; നാദാപുരം റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ഡേ നൈറ്റ് സെയിൽ

> **Lead Summary:** **നാദാപുരം:** തിങ്കളാഴ്ച്ച നാട്ടാർക്ക് ഒരു വിസ്മയ ദിനമാകും. നാദാപുരം റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നു. പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് നാദാപുരത്ത് ഷോപ്പിംഗിൻ്റെ പുത്തൻ വൈവിധ്യമായ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നത്.

## Article Content

**നാദാപുരം:** തിങ്കളാഴ്ച്ച നാട്ടാർക്ക് ഒരു വിസ്മയ ദിനമാകും. നാദാപുരം റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നു. പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് നാദാപുരത്ത് ഷോപ്പിംഗിൻ്റെ പുത്തൻ വൈവിധ്യമായ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നത്.

ഈ രണ്ട് ദിവസങ്ങളിൽ റുബിയൻ ഹൈപ്പർ മാർക്കറ്റ് 70% വരെ വിലക്കുറവുമായി വില്ലന നടത്തും. 27/2/23 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ നീളുന്നതാണ് റുബിയൻ ഹൈപ്പർ മാർക്കറ്റിലെ ഷോപ്പിംഗ് വിസ്മയം. വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടിക്രമങ്ങൾ ഇതിനോടകം ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും മനേജ് മെൻ്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99414/monday-surprise-super-day-night-sale-at-nadapuram-rubiyan-hypermarket)