---
title: "സാംസ്‌കാരിക നിക്ഷേപം; സൗഹൃദ വിരുന്ന് ശ്രദ്ധേയമായി"
english_title: "cultural investment; The friendship feast was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99438/cultural-investment-the-friendship-feast-was-remarkable"
published_at: "2023-02-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8ef06b7fdd_s_y_s_pic.jpg"
keywords: []
---

# സാംസ്‌കാരിക നിക്ഷേപം; സൗഹൃദ വിരുന്ന് ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: **എസ് വൈ എസ് നാദാപുരം സോൺ യൂത്ത് പാർലമെന്റിന്റെ പ്രചരണാർത്ഥം ചെക്യാട് സർക്കിൾ കമ്മിറ്റി പാറക്കടവിൽ സംഘടിപ്പിച്ച സൗഹൃദ വിരുന്ന് ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **എസ് വൈ എസ് നാദാപുരം സോൺ യൂത്ത് പാർലമെന്റിന്റെ പ്രചരണാർത്ഥം ചെക്യാട് സർക്കിൾ കമ്മിറ്റി പാറക്കടവിൽ സംഘടിപ്പിച്ച സൗഹൃദ വിരുന്ന് ശ്രദ്ധേയമായി.

സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ഈ മാസം 26 ന് കക്കംവെള്ളി ടി കെ സൂപ്പി ഹാജി നഗരിലാണ് യൂത്ത് പാർലമെന്റ് നടക്കുന്നത് സൗഹൃദ വിരുന്നിന്

സർക്കിൾ നേതാക്കളായ ഉനൈസ് നൂറാനി,ഖുബൈബ് സഖാഫി,ഇസ്മായിൽ സഅദി,നൂറുള്ള സഖാഫി,മഹമൂദ് ഇടത്തിൽ,ബഷീർ ചെക്യാട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99438/cultural-investment-the-friendship-feast-was-remarkable)