---
title: "ഇംഗ്ലീഷ് കാർണിവൽ; മലയോര വിദ്യാർത്ഥികൾക്കായി ലൂമിനസ്"
english_title: "English Carnival; Luminous for hilly students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99441/english-carnival-luminous-for-hilly-students"
published_at: "2023-02-24T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8f218aa927_carnival_pic.jpg"
keywords: []
---

# ഇംഗ്ലീഷ് കാർണിവൽ; മലയോര വിദ്യാർത്ഥികൾക്കായി ലൂമിനസ്

> **Lead Summary:** **വിലങ്ങാട്:**സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഏകദിന ഇഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു. വിലങ്ങാട് സെൻറ് ജോർജ് സ്കൂളിൽ ലുമിനസ് എന്ന പേരിൽ പരിപാടി നടന്നു . സ്കൂൾ മാനേജർ ഫാ.ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**വിലങ്ങാട്:**സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഏകദിന ഇഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു. വിലങ്ങാട് സെൻറ് ജോർജ് സ്കൂളിൽ ലുമിനസ് എന്ന പേരിൽ പരിപാടി നടന്നു . സ്കൂൾ മാനേജർ ഫാ.ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾക്ക് ഇംഗ്ലീഷ് അധ്യാപകരായ അഭിലാഷ് കെ.ജെ , ജിസ് ജോസഫ് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സജി ജോസഫ് സംസാരിച്ചു. കൂടാതെ ലൂമിനസിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99441/english-carnival-luminous-for-hilly-students)