---
title: "കന്ന് വിതരണം; സൗജന്യ നേന്ത്ര വാഴ കന്ന് വിതരണം ചെയ്തു"
english_title: "Cane supply; Free Nentra banana plants were distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99448/cane-supply-free-nentra-banana-plants-were-distributed"
published_at: "2023-02-24T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8f72d6d785_kann_pic.jpg"
keywords: []
---

# കന്ന് വിതരണം; സൗജന്യ നേന്ത്ര വാഴ കന്ന് വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: **സൗജന്യ നേന്ത്രവാഴ കന്ന് വിതരണം ചെയ്തു.തുണേരി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി സൗജന്യ നേന്ത്ര വാഴ കന്നിന്റെ വിതരണം നടന്നു. വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

## Article Content

**നാദാപുരം: **സൗജന്യ നേന്ത്രവാഴ കന്ന് വിതരണം ചെയ്തു.തുണേരി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി സൗജന്യ നേന്ത്ര വാഴ കന്നിന്റെ വിതരണം നടന്നു. വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.റജുല നിടുംബ്രത്ത്, സുധ സത്യൻ, ടി എൻ രഞ്ജിത്ത്, കെ മധു മോഹനൻ, രജില കിഴക്കും കരമൽ, ഫൗസിയ സലീം, കെ പി ലിഷ, വി കെ അജിത, കൃഷി ഓഫിസർ ഷംന, സി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99448/cane-supply-free-nentra-banana-plants-were-distributed)