---
title: "പേഴ്സ് നഷ്ടപ്പെട്ടു"
english_title: "The purse is lost"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99454/the-purse-is-lost"
published_at: "2023-02-24T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8f97340cf7_purse.jpg"
keywords: []
---

# പേഴ്സ് നഷ്ടപ്പെട്ടു

> **Lead Summary:** **നാദാപുരം:** പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ഒരു പേഴ്സ് നാദാപുരം നൈല ഗോൾഡിന് മുൻവശത്ത് വെച്ച് നഷ്ടപ്പെട്ടു. ആധാർ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മറ്റ് നിരവധി രേഖകളും പണവും ആണ് ഉണ്ടായിരുന്നത്.

## Article Content

**നാദാപുരം:** പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ഒരു പേഴ്സ് നാദാപുരം നൈല ഗോൾഡിന് മുൻവശത്ത് വെച്ച് നഷ്ടപ്പെട്ടു. ആധാർ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മറ്റ് നിരവധി രേഖകളും പണവും ആണ് ഉണ്ടായിരുന്നത്.

കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. നിതിൻകുമാർ: 9526230822, 9778060161

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99454/the-purse-is-lost)