---
title: "കുളിമുറിയിൽ ശല്ല്യം ചെയ്തു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ "
english_title: "harassed in the bathroom; Youth arrested in POCSO case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99475/harassed-in-the-bathroom-youth-arrested-in-pocso-case"
published_at: "2023-02-25T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f97476d01fd_posc.jpg"
keywords: []
---

# കുളിമുറിയിൽ ശല്ല്യം ചെയ്തു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം**: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**നാദാപുരം**: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിഷ്മുമംഗലം സി.പി. മുക്കിലെ എം.സി. കോട്ടേഴ്‌സിലെ സിദ്ധീഖ് (36) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരം കുളിമുറിയിൽ ശല്യം ചെയ്തെന്നാണ് പരാതി. പ്രതി പാചകത്തൊഴിലാളിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99475/harassed-in-the-bathroom-youth-arrested-in-pocso-case)