---
title: "ഷോപ്പിംഗ് വിസ്മയം നാദാപുരത്ത്; റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ തിങ്കളാഴ്ച്ച സൂപ്പർ ഡേ നൈറ്റ് സെയിൽ"
english_title: "Shopping wonder at Nadapuram; Super Day Night Sale on Monday at Rubiyan Hypermarket"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99664/shopping-wonder-at-nadapuram-super-day-night-sale-on-monday-at-rubiyan-hypermarket"
published_at: "2023-02-25T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa22ef71959_rubiyan.jpg"
keywords: []
---

# ഷോപ്പിംഗ് വിസ്മയം നാദാപുരത്ത്; റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ തിങ്കളാഴ്ച്ച സൂപ്പർ ഡേ നൈറ്റ് സെയിൽ

> **Lead Summary:** **നാദാപുരം: **നിങ്ങളറിഞ്ഞില്ലേ? തിങ്കളാഴ്ച്ച ഈ നാട്ടുകാർക്കൊരു ഒരു വിലക്കുറവിൻ്റെ വിസ്മയ ദിനമാകും. നാദാപുരം റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നു. പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് നാദാപുരത്ത് ഷോപ്പിംഗിൻ്റെ പുത്തൻ വൈവിധ്യമായ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നത്.

## Article Content

**നാദാപുരം: **നിങ്ങളറിഞ്ഞില്ലേ? തിങ്കളാഴ്ച്ച ഈ നാട്ടുകാർക്കൊരു ഒരു വിലക്കുറവിൻ്റെ വിസ്മയ ദിനമാകും. നാദാപുരം റൂബിയാൻ ഹൈപ്പർമാർക്കറ്റിൽ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നു. പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് നാദാപുരത്ത് ഷോപ്പിംഗിൻ്റെ പുത്തൻ വൈവിധ്യമായ സൂപ്പർ ഡേ നൈറ്റ് സെയിൽ നടക്കുന്നത്.

ഈ രണ്ട് ദിവസങ്ങളിൽ റുബിയൻ ഹൈപ്പർ മാർക്കറ്റ് 70% വരെ വിലക്കുറവുമായി വില്ലന നടത്തും. 27/2/23 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ നീളുന്നതാണ്റുബിയൻ ഹൈപ്പർ മാർക്കറ്റ് ലെ ഷോപ്പിംഗ് വിസ്മയം.

വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടിക്രമങ്ങൾ ഇതിനോടകം ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും മനേജ് മെൻ്റ് അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99664/shopping-wonder-at-nadapuram-super-day-night-sale-on-monday-at-rubiyan-hypermarket)